കോവിഡ് വിസ്ക് (സാമ്പിൾ കളക്ഷൻ കിയോസ്ക് ) ജനറൽ ആശുപത്രിക്ക് സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓർഗനൈസേഷൻ. കോവിഡ് വിസ്ക് സംവിധാനത്തിലൂടെ ശാരീരിക സമ്പർക...
നിർധനരായ വിദ്യാർഥികൾക്ക് ടിവിയും ടാബും നൽകി കൊച്ചിൻ സിയാൽ സ്റ്റാഫ് അസോസിയേഷൻ. എറണാകുളം എം പി യും കൊച്ചിൻ സിയാൽ സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്ര...
സംസ്ഥാനത്ത് ഇന്ന് പതിനൊന്നു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍...
ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന് വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കികൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബ...
രാജ്യത്ത് പരിശോധന കിറ്റുകളുടെയും പരിശോധനാശാലകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണ...
കൊച്ചിയിൽ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവർ അറസ്റ്റിൽ. 2 സ്ത്രീകൾ ഉൾപ്പെടെ 41 പ്പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേരളാ എപ്പി...
സർക്കാർ അതിഥി തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പായിപ്പാടും, പെരുമ്പാവൂരും അതിഥിത്തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന...
അതിർത്തി വിഷയത്തിൽ കർണ്ണാടകയ്ക്ക് തിരിച്ചടി, അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. സ്റ്റേ ചെയ്...
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 336പ്പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ...