കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമായിരുനെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍.  പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മുട്ടിയാണ് ആ തീരുമാനം എടുത്തതെന്ന പ്രചാരണം തെറ്റാണ്.  എല്ലാവരോടും അഭിപ്രായം ചോദിച്ചാണ് അങ്ങനൊരു തീരുമാനം എടുത്തത്.  താനടക്കം എല്ലാവരും തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയ തീരുമാനം പുനരാലോചിക്കേണ്ടതാണെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.