ജ്യോതി ലാബിന്റെ സംഭാവനയായി ഒരു കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി ഇരുപത്തിയെട്ടു ലക്ഷത്തി എൺപത്തൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് ജ്യോതിലാബിന്റ ചെയർമാൻ ശ്രീ എം പി രാമചന്ദ്രൻ കൈമാറി.

Leave a Reply

Your email address will not be published.