വാട്സ് ആപ്പിന്റെ പ്രവര്‍ത്തനം അല്പ നേരം നിലച്ചത് ലോകമെങ്ങുമുള്ള ഉപയോക്താക്കളില്‍ ആശങ്കയുണ്ടാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് മെസ്സേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ട്വിറ്ററിലൂടെയാണ് ആളുകള്‍ ആശങ്ക പങ്കുവച്ചത്. അല്‍പ്പ സമയത്തിനുശേഷം വാട്സ് ആപ്പ് പുനസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ മേയിലും ഇത്തരത്തില്‍ വാട്സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright
Leave a Reply