ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ ഹോണര്‍ 6C പ്രോ ലോക വിപണിയിലെത്തി.  5.2 ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ നേടാം.  3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്.  ആന്‍ഡ്രോയ്ഡ് 7.0 ഒസിലാണ് ഇതിന്റെ പ്രവര്‍ത്തനം.
4G എല്‍ടിഇ സപ്പോര്‍ട്ടോടുകൂടിയ ഒരു സ്മാര്‍ട്ട് ഫോണാണിത്.  3000mAh ന്റെ ബാറ്ററി ലൈഫ് ഈ സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 13,750 രൂപക്ക് അടുത്തുവരും.
13000 രൂപക്ക് വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ടുഫോണ്‍.  എന്നാല്‍ നിലവില്‍ കുറഞ്ഞ വിലക്ക് റെഡ്മി നോട്ട് 4 ലഭ്യമാകുന്നതുകൊണ്ട് ഹോണറിന്റെ പുതിയ മോഡല്‍ വിപണി കീഴടക്കും എന്നു കണ്ടറിയണം

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.