ഈയിടെയാണ് ചൈനീസ് കമ്പനിയായ ഷവോമി പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. വില 35,999.  ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണിനായി കാത്തിരിക്കുന്ന മീ ആരാധകര്‍ക്ക് വലിയൊരു സന്തോഷവാര്‍ത്തയായിരിക്കും.
6ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉള്ള ഈ ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടിലും Mi.com വഴിയും ലഭിക്കുന്നു.  ഒക്ടോബര്‍ 17 മുതല്‍ വില്‍പ്പന ആരംഭിച്ചു തുടങ്ങി. നവംബര്‍ ആദ്യവാരം മുതല്‍ മീ-ഹോമിലും മറ്റു ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും.  കൂടാതെ 0% പലിശയോടുകൂടി ഇഎംഐ ഓഫറിലും മീ മിക്‌സ് 2 എന്ന ഫോണിന് വെല്ലുവിളിയായി നിരവധി ഫോണുകളും എത്തിയിട്ടുണ്ട്.
Sony Eperia XA1 Ultra, LG G6, LG V20, HTC U Ultra, HTC 10 എന്നിവയാണ് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.