ദേശീയഗാനം നിര്‍ബന്ധമാക്കി ജയ്പൂര്‍ കോര്‍പറേഷന്‍; പാലിക്കാത്തവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് മേയര്‍

ന്യൂഡല്‍ഹി : ദേശീയഗാനം നിര്‍ബന്ധമാക്കി ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കോര്‍പ്പറേഷനില്‍ ജോലിക്കു ഹാജരാകുന്നവര്‍ രാവിലെ ജനഗണമനയും വൈകീട്ട് വന്ദേമാതരവും ആലപിക്കണമെന്ന ഉത്തരവ് കോര്‍പറേഷന്‍ പുറത്തിറക്കി. ഉദ്യ...

മമ്മുട്ടിയുടെ കഥാപാത്രം കണ്ട് മോഹന്‍ലാല്‍ ഞെട്ടി, പക്ഷേ മമ്മുട്ടി ചെയ്തത് അനുകരണമായിരുന്നു

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടിയും മോഹന്‍ലാലും. ഇരുവരും തമ്മില്‍ ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുമുണ്ട്. മമ്മുട്ടി ചെയ്ത കഥാപാത്രങ്ങളില്‍ മോഹന്‍ലാലിന്റെ പ്രിയ കഥാപാത്രം അമരത്തിലെ അച്ചൂട്ടിയാണ്. ...

മാടിനെ കണ്ടാല്‍ അരികിലേക്ക് മാടി വിളിച്ച് നമസ്‌കരിക്കുകയും മനുഷ്യനെ കണ്ടാല്‍ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടക്കാലം കേരളത്തിന്റെ ഇന്നലെകളിലുണ്ടായിരുന്നു. -ദീപ നിശാന്ത്

ദളിത് പൂജാരി യദുകൃഷ്ണനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് യോഗക്ഷേമക്കാര്‍ നടത്താന്‍ പോകുന്ന നിരാഹാര സമരത്തിനെതിരെ പ്രതികരണവുമായി ദീപാ നിശാന്ത്. ദീപ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ദളിതരെ ശ്രീകോവിലിലേക്ക് ...

ഹാദിയക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി : മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കേസ് അതിന്റെ വഴിക്ക് മുന്നോട്ടു പോകട്ടെയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരം ഹാദിയ...

സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കോണ്‍ഗ്രസ്സില്‍ യുദ്ധം നടക്കും : കോടിയേരി

തിരുവനന്തപുരം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ മഹായുദ്ധം നടക്കുമെന്ന് അ...

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്റെ അഭിനയ മികവ് ; ദശരഥത്തിനു ശേഷം വില്ലനിലും ആവര്‍ത്തിച്ചു

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ താരം. ഒന്നിനൊന്ന് വ്യത്യസ്ത ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ...

ദേശീയഗാനത്തോടെ ദിവസം തുടങ്ങാന്‍ നമ്മളാരും കുട്ടികളല്ല; നടി വിദ്യാ ബാലന്‍

ന്യൂഡല്‍ഹി : തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുന:പരിശോധിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി വിദ്യാ ബാലന്‍. ദേശീയഗാനത്തോടെ ദിവസം തുടങ്ങാ...

സെറയുടെ മലയാളി കരുത്ത്

സ്റ്റൈല്‍, ഇന്നൊവേഷന്‍, ലീഡര്‍ഷിപ്പ് - ഇന്ത്യന്‍ സാനിറ്ററി വെയര്‍ രംഗത്തെ വിശ്വസ്ത നാമമായി വളര്‍ന്ന സെറയുടെ വിജയമന്ത്രങ്ങളാണിവ. 1980ല്‍ ഗുജറാത്ത് ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം വിക്രം സൊമാനി ആരംഭിച്ച ഈ സംരംഭം 37 വ...

അഞ്ജലി മേനോന്‍ – പൃഥ്വിരാജ് ചിത്രം നവംബര്‍ ഒന്നിന് ആരംഭിക്കും

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ ഒന്നിന് ആരംഭിക്കും. ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരേയും തീരുമാനിച്ചിട്ടില...

ജിയോയുടെ ആധിപത്യം അവസാനിക്കുമോ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ / കോളുകളുമായി വോഡാഫോണ്‍

രണ്ട് പുതിയ താരിഫ് പ്ലാനുകളുമായി വോഡാഫോണ്‍. FRC 496, FRC 177 എന്നിങ്ങനെയുള്ള രണ്ടു പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ് കോള്‍, ഡാറ്റ എന്നിവ ലഭ്യമാകുന്ന ഈ രണ്ടു പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള...