തെക്കന്‍ തീരത്ത് ചുഴലികൊടുങ്കാറ്റ്; ശക്തമായ മഴ, തലസ്ഥാനം പ്രളയഭീതിയില്‍,ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ തീരത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കന്യാകുമാരിക്ക് തെക്ക് കിഴക്ക് നിലക്കൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദം നിലവിലെ പ്രവചന പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദി...

പ്രശസ്ത മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: മിമിക്രി താരവും സിനിമ നടനുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദമായിരുന്നു മരണക്കാരണം. തൊണ്ണൂറുകളില്‍ സ്റ്റേജുകള്‍ അടക്കി വാണ ഹാസ്യ കലാകാരനാണ് അബി. സി...

ഫുട്‌ബോള്‍ താരം മാത്രമല്ല; സി.കെ വിനീത് ഇനി സര്‍ക്കാര്‍ ജീവനക്കാരന്‍

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീത് ഇനി സര്‍ക്കാര്‍ ജീവനക്കാരനാകും. ഇന്ത്യന്‍ ഫുട്‌ബോള്‍ താരമെന്ന നിലയില്‍ വിനീതിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. സെ...

ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്ത്: ഇന്ത്യയെ കൊള്ളയടിക്കുകയാണ് ഇത്രകാലവും കോണ്‍ഗ്രസ്സ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് അവകാശപ്പെട്ട അവരുടെ മുതല്‍ അവര്‍ക്കുതന്നെ തിരിച്ച് നല്‍കാനാണ് താന്‍ എത്തിയിരിക്കുന്നത്. ഗുജറാത്...

സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സഹകരണമേഖലക്ക് അടിത്തറ പാകുന്നതില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന...

ജെഡിയു ഇടത് മുന്നണിയിലേക്ക്; അന്തിമ തീരുമാനം ഡിസംബറില്‍ ഉണ്ടായേക്കും

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു കോണ്‍ഗ്രസ്സ് വിട്ട് ഇടതു മുന്നണിയിലേക്ക്. ഇടതിലോട്ട് മാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഡിസംബറില്‍ അന്തിമതീരുമാനം ഉണ്ടായേക്കുമെന്...

പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഷെഫിന്‍ ജഹാന് ഹാദിയയെ കാണാമെന്ന് എംഡി

സേലം: ഹാദിയയെ ആര്‍ക്ക് വേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് മെഡിക്കല്‍ കോളേജ് എംഡി. ഷെഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്നും ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജ് എംഡി പറഞ്ഞു. ഷെഫിന് ഹാദിയയെ കാണാം...

നിയമപോരാട്ടത്തില്‍ ഇതുവരെയുള്ള വിജയം എന്റേതെന്ന് അശോകന്‍; മകളുടെ മാനസികാവസ്ഥ മോശമാണെന്ന് ഹാദിയയുടെ അമ്മ

ന്യൂഡല്‍ഹി: തന്റെ മകള്‍ ഒരു തീവ്രവാദിയെ വിവാഹം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മകളുടെ മാനസികാവസ്ഥ മോശമാണെന്നും ഹാദിയയുടെ അമ്മ പറഞ്ഞു. കൂടെ പഠിച്ചിരുന്നവര്‍ മകളെ ചതിക്കുകയായിരുന്നു. അതേസമയം,...

ഹാദിയയുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഡ്വ. കെസി നസീറിനെ ചോദ്യം ചെയ്യും

തിരുവന്തപുരം: ഹാദിയയുടെ അഭിഭാഷകനായി ഹാജരായ നാരായണനെ ഭീഷണിപ്പെടുത്തിയ കേസില്‍ അഡ്വ. കെ സി നസീറിനെ പോലീസ് ചോദ്യം ചെയ്യും. വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു കെ സി നസീര്‍. ഫേസ്ബുക്കിലൂടെയാണ് അഭിഭാഷകനെ അഡ്വ...

ഹാദിയ ഇന്ന് കോയമ്പത്തൂരിലേക്ക്; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഹാദിയയെ സേലത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ഡല്‍ഹി കേരളാ ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളാ ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ സ...