തീവണ്ടികളില്‍ ജൈവ-ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വെ മന്ത്രാലയം

ന്യൂഡല്‍ഹി: എല്ലാ തീവണ്ടികളിലും ജൈവ-ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വെ മന്ത്രാലയം. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ കോച്ചുകളിലും ഇത് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആ...

കേന്ദ്രസര്‍ക്കാറിനോടും ആര്‍എസ്സ്എസ്സിനോടും ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍എസ്സ്എസ്സുമായും കേന്ദ്രസര്‍ക്കാറുമായും ഏറ്റുമുട്ടാന്‍ ഉറപ്പിച്ച് ഇടത് സര്‍ക്കാര്‍. ആര്‍എസ്സ്എസ്സ് അഖിലേന്ത്യാ മേധാവി മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ആരോപണം ഉയ...

ആര്‍എസ്സ്എസ്സ് മേധാവിയുടെ പതാക ഉയര്‍ത്തല്‍; നടപടിയെടുക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍എസ്സ്എസ്സ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സ്‌കൂള്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കു...

ശക്തമായ കാറ്റിനും തിരമാലക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. നിലവില്‍ ശാന്തമായിരിക്കുന്ന കടല്‍ ഏതുനിമിഷവും പ്രഷുബ്ധമാകാമെന്നാണ് മുന്നറിയിപ്പ്. ...

പാചകവാതകത്തിന് ഏര്‍പ്പെടുത്തിയ പ്രതിമാസ വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പാചകവാതകത്തിന് പ്രതിമാസം ഏര്‍പ്പെടുത്തിയിരുന്ന വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പാചകവാതകത്തിന് കഴിഞ്ഞ മെയ് രണ്ടുവരെ രണ്ടുരൂപയാണ് വില കൂട്ടിയിരുന്നത്. പിന്നിട്ട വര്‍ഷങ്ങളിലെ എണ്ണവില...

മോദിയുടെ ആരോപണത്തില്‍ ധനമന്ത്രിയെ കളിയാക്കി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ ആരോപണത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ വിശദീകരണത്തെ കളിയാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ...

മൂന്നാറിലെ കയ്യേറ്റം; ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലുകള്‍ ചെറുതല്ലെന്ന് വി.എസ്

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ നിസ്സാരമായവയല്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്‌കാരം ദേവീകുളം മുന്‍സബ്കളക്ടര്‍ ശ്രീറാം ...

മന്‍മോഹന്‍സിങ്ങിന്റെ ദേശസ്‌നേഹത്തെ മോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായ നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് കേന്ദ്രം വിശദീകരണം നല്‍കി. മന്‍മോഹന്‍സിങ്ങിന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ല. അധിക്ഷേപിക്കാനായി ഒന്നും...

കുല്‍ഭൂഷണിനായി പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധം ചെയ്യണം- സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വ...

കസബ വിമര്‍ശനം; സൈബര്‍ ആക്രമണത്തിനെതിരെ നടിയുടെ പരാതി

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓപ്പണ്‍ ഫോറത്തില്‍ മമ്മുട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കു നേരെ നടന്ന ആക്രമത്തിനെതിരെ നടി പാര്‍വതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. മമ്മൂട്ടി നായകനായ...