അനുജന്റെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനായി നടത്തിയ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രീജിത്ത് നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കേസില്‍ സിബിഐ അന്വോഷണം തുടങ്ങിയ സാഹചര്യത്തിലാണ...

വര്‍ഷങ്ങള്‍ക്കിപ്പുറം ആകാശത്ത് ചാന്ദ്രപ്രതിഭാസം;പ്രപഞ്ചം അപൂര്‍വ്വ പ്രതിഭാസത്തിനു ഇന്ന് സാക്ഷിയാകും

സൂപ്പര്‍മൂണ്‍,ബ്ലഡ് മൂണ്‍,ബ്ലൂമൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിച്ച് ആകാശത്ത് മിന്നിമായും. പ്രപഞ്ചം മുഴുവന്‍ ഈ ചാന്ദ്രവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ആകാശം മേഘാവൃതമായതുകൊണ്ടോ മറ്റെന്തെങ്കിലും ...

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം; പി. ജയരാജന്റെ വെളിപ്പെടുത്തല്‍ ഉത്കണ്ഠാജനകമെന്ന് കുമ്മനം രാജശേഖരന്‍

കാസര്‍ഗോഡ്: വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണെന്ന പി.ജയരാജന്റെ വെളിപ്പെടുത്തല്‍ ഉത്കണ്ഠാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 'സ്റ്റുഡന...

അനിശ്ചിതകാല പണിമുടക്ക്; ബസ്സുടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ബസ്സ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യമുന്നയിച്ച് ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനെ സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തും. സ്വകാര്യ ബസ്സുടമകളുമായി മുഖ്യമന്ത്രി ഇന്ന് ...

മണപ്പുറം എം.ബി.എ അവാര്‍ഡ് എം.പി രാമചന്ദ്രന് സമ്മാനിച്ചു

  കൊച്ചി: 8ാമത് എം.ബി.എ അവാര്‍ഡിന് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി രാമചന്ദ്രന് സമ്മാനിച്ചു. ജനുവരി 27ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്...

കേരളത്തിന്റെ ലക്ഷ്മി മേനോന്‍ മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2018

കൊച്ചി: ലക്ഷ്മി മേനോന്‍ ( തൃശ്ശൂര്‍ ) 2018ലെ മണപ്പുറം മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി. ശ്രീഷ (തമിഴ്‌നാട്) ഫസ്റ്റ് റണ്ണറപ്പും ദുഷാര (തമിഴ്‌നാട്) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്...

തെന്നിന്ത്യന്‍ സൗന്ദര്യറാണിയെ ഇന്നറിയാം

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകിട്ട് 6.30നാണ് മത്സരം നടക്കുക. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്...

മണപ്പുറം എം.ബി.എ അവാര്‍ഡ് എം.പി രാമചന്ദ്രന്

കൊച്ചി: 8ാമത് എം.ബി.എ അവാര്‍ഡിന് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി രാമചന്ദ്രന്‍ അര്‍ഹനായി. 2000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന്...

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ അറിയാന്‍ ഒരു ദിനം കൂടി

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ ശനിയാഴ്ച അറിയാം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരം നാളെ വൈകിട്ട് 6.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്...

മിസ്സ് ഗ്ലാം വേള്‍ഡ്- എലീന കാതറിന്‍ അമോണ്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡ് ഏപ്രില്‍ 27ന് നടക്കും. കൊച്ചിയിലെ ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്...