മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

  കൊച്ചി; അട്ടപ്പാടിയിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ കോടതി അടിയന്ത...

അത്ഭുതകരമായ ‘സിഎ’ സാമ്രാജ്യം നയിക്കുമ്പോള്‍… – ജെയിംസ് മാത്യു

  ചാറ്റേര്‍ഡ് അക്കൗണ്ടന്റ് പ്രൊഫഷനില്‍ അപൂര്‍വ്വ വിജയം നേടിയ മലയാളിയാണ് ജെയിംസ് മാത്യു. യുഎഇയിലും ഒമാനിലും വേരുകള്‍ പടര്‍ത്തിയ ക്രോ ഹൊര്‍വാത് എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ അദ്ദേഹം 105 വര്‍ഷത്തെ അക്കൗണ്ട...

മധുവിന്റെ മരണകാരണം ആന്തരിക സ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിന്റെ മരണകാരണം തലയിലെ ആന്തരിക സ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മര...

അട്ടപ്പാടി സംഭവം: പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

  തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇവിടെ ഒരു സര്‍ക്കാരോ പോലീസ് സംവിധാനമോ ഉണ്ട...

ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം: സുപ്രീം കോടതി

  ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയാണ് ഹാദിയയും ഷെഫിനും വിവാഹിതരായതെന്ന് സുപ്രീം കോടതി. ഇത് ബലാത്സംഗക്കേസ് അല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു യുവതി വിവാഹം വിവാഹം കഴിച്ചത് ശരിയായ ആളെയല്ലെന്ന് കോടതിക്ക് പറയാന...

ഷുഹൈബ് വധം; മുഖം നോക്കാതെ നടപടി വേണമെന്ന് എ.കെ. ബാലന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊല്ലപാതകത്തില്‍ മുഖം നോക്കാതെ നടപടി വേണമെന്ന് മന്ത്രി എ.കെ ബാലന്‍. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായി കണ്ണൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങ...

സിപിഎം സംസ്ഥാന സെക്രട്ടറി – കോടിയേരി തന്നെ തുടരും

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. തല്‍സ്ഥാനത്ത് നിന്ന് കോടിയേരി മാറേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രനേതാക്കളുടേയടക്കം നിലപാട്. വിഎസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്...

മമ്മുട്ടി ചിത്രം പരോള്‍ 31ന് തിയേറ്ററുകളില്‍

മമ്മുട്ടി ചിത്രം 'പരോള്‍' മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും.പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്...

നിയമവീഥിയിലെ വേറിട്ട ശബ്ദം – അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്

കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കി അഭിഭാഷകരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മലയാളിയാണ് അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്. ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ന...

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ്സുടമകള്‍ നടത്തിവന്ന അനിശ്ചിതകാല ബസ്സമരം പിന്‍വലിച്ചു. അഞ്ചു ദിവസമായി നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ത...