ജൂണ്‍ -ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  2017ല്‍ തീയറ്ററുകളെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ അങ്കമാലി ഡയറീസ്, ആട് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി ഫ്രൈഡേ ഫിലിംസ്. ജൂണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ജൂലൈ ...

ദിലീപ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യണം: പ്രതിഷേധവുമായി കൂടുതല്‍ താരങ്ങള്‍

  കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ ...

അക്കിലസ് പൂച്ചയല്ല, സുലൈമാന്‍ കോഴിയാണ് താരം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തുന്നവരാണ് പ്രവചനം നടത്തുന്ന മൃഗങ്ങള്‍. അര്‍ജന്റീന - നൈജീരിയ മത്സരത്തില്‍ പ്രവചനം നടത്തിയ അക്കിലസ് പൂച്ചയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ...

തീവണ്ടി: ട്രെയിലര്‍ കാണാം

  തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ടൊവിനോ തോമസ്. പോയ വര്‍ഷം തീയറ്ററുകള്‍ അടക്കിവാണ ചിത്രങ്ങളിലെല്ലാം ടൊവിനോയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത, മായാനദി എന്നീ ചിത്രങ്ങളിലെ പ്രകടനം ടൊവ...

ചങ്കായ അധ്യാപകന്റെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാര്‍ത്ഥികള്‍

  ഒരു അധ്യാപകന്‍ എങ്ങനെയാവണം എന്നതിന്റെ ഉദാത്ത മാതൃകയാണ് തമിഴ്‌നാട് തിരുവള്ളൂര്‍ വെള്ളിങ്ങരം സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ഭഗവാന്‍. സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച അധ്യാപകനെ പോകാന്‍ സമ...

കേരളത്തിലെ ആരാധകരുടെ ആവേശം പങ്കുവെച്ച് ലയണല്‍ മെസ്സി

റഷ്യയില്‍ ലോകകപ്പിന്റെ ആരവങ്ങള്‍ ഉയര്‍ന്നതോടെ കാല്‍പന്തുകളിയുടെ ആവേശത്തിലാണ് കേരളം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമുകളുടെയും പേരില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടും ഫ്‌ളക്‌സുകള്‍ ഉയര്‍ത്തിയും ട്രോളുകള്‍ പങ്കുവെച്ച...

മഡോണയും ആസിഫും ഒന്നിക്കുന്ന ഇബ്‌ലിസ്

  പ്രേമത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മഡോണ ആസിഫ് അലിയുടെ നായികയായി എത്തുന്ന ചിത്രമാണ് ഇബ്‌ലിസ്. എണ്‍പതുകള്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത്താണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓ...

ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ പ്രവര്‍ത്തന മികവിന് ഡോ. അജിത് രവിക്ക് ഡോക്ടറേറ്റ്

ന്യൂഡല്‍ഹി: പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസിന്റെ ചെയര്‍മാനും പ്രീമിയം ബിസിനസ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായ യുണീക് ടൈംസിന്റെ എഡിറ്ററുമായ ഡോ. അജിത് രവിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഇവന്റ് മാനേജ്‌മെന്റ് ര...

ചങ്കാണ് ആനവണ്ടി: യുവതിയുടെ കുറിപ്പ് വൈറല്‍

കേരളത്തിന്റെ സ്വന്തം ആനവണ്ടിക്ക് ആരാധകരേറെയാണ്. പ്രായഭേദമന്യേ ഏവരും ചങ്കില്‍ കൊണ്ടുനടക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നന്മയുടെയും സ്‌നേഹത്തിന്റെയും ധാരാളം കഥകളും പറയാനുണ്ടാവും. അതിലൊന്നാണ് ആതിര ജയന്‍ എ...

മായാനദിക്കു ശേഷം മറഡോണയുമായി ടൊവിനോ

  യുവനിരയിലെ സൂപ്പര്‍ താരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണന്‍ ഒരുക്കുന്ന സിനിമയില്‍ പുതുമുഖം ശരണ്യയാണ് നായികാവേഷത്തിലെത്തുന്നത്. ജൂണ്‍ 22ന് ചിത്രം തീയറ്ററുകളിലെത്ത...