വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന 96

  പിസ, വിക്രംവേദ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളികളുടെയും മനസ്സ് കീഴടക്കിയ വിജയ് സേതുപതിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. 96 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷ കൃഷ്ണനാണ് ...

പോക്കിരിരാജയുടെ രണ്ടാംഭാഗം: മധുരരാജ

  മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയ്ക്ക് രണ്ടാംഭാഗം ഒരുങ്ങുന്നു. മധുരരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് വൈശാഖ് തന്നെയാണ്. പുലിമുരുകനുശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന...

ആസിഫ് അലിക്കൊപ്പം ഐശ്വര്യ ലക്ഷ്മി

  ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. എം.ബി.ബി.എസ് ബിരുദധാരിയായ ഐശ്വര്യ നായികയാവുന്ന പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും...

ചിരിപ്പിക്കാനായി ബിജു മേനോന്‍; പടയോട്ടം ടീസര്‍

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന കുടുംബചിത്രമാണിത്. ചെങ്കര രഘുവെന്ന ...

ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് സീസണ്‍ 6

ഫാഷന്‍ രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി ആറാമത് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് ജൂലൈ 20ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സ...

വിപിഎന്‍ ഐബിഇ അവാര്‍ഡുകള്‍ വിതരണം ചെയ്തു

  കൊച്ചി: വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജൂലൈ 20ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര...

എഫ്.എം.ബി അവാര്‍ഡ് വിതരണം ചെയ്തു

  കൊച്ചി: പന്ത്രണ്ടാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ (എഫ്.എം.ബി) അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സിനിമ, ടെലിവിഷന്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവ...

മണപ്പുറം എഫ്.എം.ബി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  കൊച്ചി: പന്ത്രണ്ടാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്) പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം മ...

എഫ്.എം.ബി അവാര്‍ഡ് 2018

കൊച്ചി: പന്ത്രണ്ടാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്) പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്...

കായംകുളം കൊച്ചുണ്ണി ട്രെയിലര്‍

  കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ ആസ്പദമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ട്രെയിലര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. നിവിന്‍ പ...