വിമാനത്തിൽ നിന്നും ചാടിയിറങ്ങി കീ കി ചലഞ്ജ് കളിച്ച് പൈലറ്റ്

കീ കി ചലഞ്ച് ലോകമെമ്പാടും പടന്നു പിടിച്ചുകഴിഞ്ഞു. സെലിബ്രിറ്റികളെല്ലാം കീകി ചലഞ്ചിന്റെ പുറകെയാണ്. കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾ കേൾക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും, വാതിൽ തുറന്നരീതിയിൽ പതിയേ ഓ...

48 വർഷത്തെ ഇടവേളയ്ക്കുശേഷം ട്രിപ്പിൾ ജംപിൽ സ്വർണം നേടി അർപീന്ദർ സിങ്

48 വർഷത്തെ ഇടവേളയ്ക്കുശേഷം  ഏഷ്യൻ ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടി അർപീന്ദർ സിങ് ഇന്ത്യയുടെ തിളങ്ങുന്ന താരമായി .ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യ ഹെപ്റ്റത്തലൺ സ്വർണം സമ്മാനിച്ച സ്വപ്ന ബർമനും ഇന്...

കേരളത്തിൻറെ ദുഃഖത്തിൽ പങ്കുചേർന്ന് ഗായിക ഉഷ ഉതുപ്പ്

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നു ഗായിക ഉഷ ഉതുപ്പും. 'എന്റെ കേരളം 'എന്ന പ്രശസ്തഗാനം മാറ്റിപ്പാടിയാണു ഉഷ ഉതുപ്പ് കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നത്.. ദൈവത്തിന്റെ സ്വന്തം നാടിനോ...

ബാഡ്മിന്റൻ ഫൈനലിൽ സിന്ധുവിന് തോൽവി . ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്ന് വെള്ളിമെഡൽ നേട്ടം ..

ചരിത്രം കുറിച്ച് ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ്ങിനോടു തോറ്റു. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. ഈ വർഷം ഒരു പ്രധാന ടൂർണമെന്...

രാജ്യാന്തര മേളകളിലെ ശ്രദ്ധപിടിച്ചുപറ്റി ഹ്രസ്വചിത്രം ‘ഫാൾ’…

വാഷിങ്ടണ്ണിലുള്ള 'ത്രീ ഐ വിഷ്വൽസ്' എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിച്ചിരിക്കുന്ന ഹ്രസ്വചിത്രം ‘ഫാൾ’ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ നേടുന്നു.അമേരിക്കന്‍ മലയാളിയായ വിജില്‍ ബോസ് ഒരുക്കിയ ...

പടവലങ്ങപായസം

ആവശ്യമുള്ളസാധനങ്ങൾ പടവലങ്ങ - 500 ഗ്രാം പഞ്ചസാര - 1 കപ്പ് പശുവിൻപാൽ - 1 1/ 2 ലിറ്റർ കണ്ടൻസ്ഡ്മിൽക്ക് - 2 ടേബിൾസ്പൂൺ നെയ്യ് - 4 ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് – ആവശ്യത്തിന് ഉണക്കമുന്തിരി - ആവശ...

കേരളത്തിന് നൽകാൻ പണമില്ലെന്ന് പറഞ്ഞ ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിങ്

കേരളത്തിന് ഹീറോ ആയി ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്. കേരളത്തെ സഹായിക്കാൻ പണമില്ലെന്ന് പറഞ്ഞ ആരാധകന് ഒരു കോടി രൂപ ധനസഹായമായി നൽകാമെന്നാണ് സുശാന്ത് സിങ് അറിയിച്ചത്. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. ...

ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കൊച്ചി അന്താരാഷ്ട്രവിമാനത്താവളം ഈ മാസം 26 ന് തുറക്കും

പ്രളയത്തിൽ മുങ്ങിയ കൊച്ചി രാജ്യാന്തര വിമാനത്താവളം മുൻപ്രഖ്യാപിച്ച പ്രകാരം 26 നു തന്നെ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു സിയാൽ അധികൃതർ. ടെർമിനൽ ശുചീകരണ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റൺ...

കേരളത്തിലെ പ്രളയ ദുരിതം സംഗീതത്തിലൂടെ ലോകത്തെ അറിയിച്ച് എ ആർ റഹ്മാൻ

കേരളത്തിന്റെ ദുരിതം ലോകത്തിനു മുന്നിലെത്തിക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധകോണുകളിൽ നിന്നു സഹായ ഹസ്തങ്ങൾ കേരളത്തിനായി   ഉയരുന്നുമുണ്ട്.കേരളത്തിനായി ഓക്‌ലാന്റിൽ 'മുസ്തഫ മുസ്തഫ' എന്ന ഗ...

കേരളത്തെ സഹായിക്കണമെന്ന് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ്; അടിയന്തര സഹായത്തിന് കമ്മിറ്റി.

ദുബായ് ∙ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂർണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും രംഗത്തെത്തി. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്...