ആഡംബര എംപിവികളുമായി 2019 ബെന്‍സ് വി ക്ലാസ് വിപണിയില്‍. പുതുതായി രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത് . ഇപ്പോൾ ഇന്ത്യയില്‍ ആഡംബര എംപിവി ഇല്ലെന്നതിനാല്‍ വി ക്ലാസിന് രാജകീയ വരവേല്‍പ്പാകും ഇന്ത്യൻ വിപണിയിൽ ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.
68.4 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്പ്രഷന്‍ മോഡലിന് വിലയിട്ടിരിക്കുന്നത്. എസ്ക്ലൂസീവ് മോഡലിന് 81.90 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മോഡലിന്റെ പൂര്‍ണ്ണ നിര്‍മ്മാണം നടത്തിയിക്കുന്നത് സ്പെയിനിലാണ്.
Photo Courtesy : Google/ images are subject to copyright
Leave a Reply