മിസ്സിസ്സ്സൗത്ത്ഇന്ത്യ2019 കിരീടം സിന്ദൂര കവട്ടി (ആന്ധ്രാപ്രദേശ്) കരസ്ഥമാക്കി

2019 ലെ സെനാറ്റർകുച്ചിനി മിസ്സിസ്സ്സൗത്ത്ഇന്ത്യ കിരീടം സിന്ദൂര കവട്ടി ( ആന്ധ്രാപ്രദേശ് ) കരസ്ഥമാക്കി .ശിവാനിസെൻഗുപ്ത ( തെലുങ്കാന ) ഫസ്റ്റ്റണ്ണറപ്പും, സജേ തത്പരനാനന്ദം ( തമിഴ്നാട് ) സെക്കൻഡ്റണ്ണറപ്പുമായി . വ...

ജമ്മുകശ്മീരിലെ രാംബൻ ജില്ലയിലെ ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം കാർ സ്ഫോടനം

ജമ്മുകശ്മീരിലെ രാംബൻ ജില്ലയിലെ ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം കാർ സ്ഫോടനം. കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപത്തായിട്ടാണ് കാര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് താത്കാലികമായി ജമ്മു-ശ്രീന...

കേരളത്തിൽ ഞായറാഴ്ച്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

കേരളത്തിൽ ഞായറാഴ്ച്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാടാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. നാൽപതിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ജില്ലകളിലും വരൾച്...

സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കും

സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറങ്ങിയത്. ഡൽഹിയിൽ വച്ച് സിപിഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരിയാണ്...

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മലൈക അറോറയും അര്‍ജുന്‍ കപൂറും വിവാഹിതരാകുകയാണ്

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മലൈക അറോറയും അര്‍ജുന്‍ കപൂറും വിവാഹിതരാകുകയാണ്. ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇപ്പോഴിതാ ഇരുവരും ഏപ്രിലില്‍ വിവാഹിതരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍...

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒഴിവാക്കി തീരുമാനം ഉടൻ തന്നെ വേണമെന്ന് ഘടകകക്ഷികള്‍

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അതൃപ്‌തി. പ്രഖ്യാപനം ഇങ്ങനെ നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് മുഴുവൻ ഘടക കക്ഷികകളും കോണ്‍ഗ്രസിനെ അറിയിച്ചു. അനിശ്ച...

ആര്‍ബിഐ നിര്‍ദേശമനുസരിച്ച് മാർച്ച് 31 ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കും

മാർച്ച് 31 ന് സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ...

ആരാധകരെ ഞെട്ടിച്ച് നയൻസ് : ഐറയിൽ ഗംഭീര മേക്ക്ഓവറിൽ എത്തുന്നു

നയന്‍താര ഇരട്ട വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ഹൊറര്‍ ത്രില്ലർ ചിത്രമാണ് ഐറ. ഐറ നാളെ തിയറ്ററുകളിലെത്തുകയാണ്. ഐറയിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് നയന്‍സ് എത്തുന്നത്. യമുന എന്ന ധീരയായ ജേര്‍ണലിസ്റ്റായും ഭവാനിയെന...

ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി

ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം വിജയിച്ചു. അമേരിക്ക, റഷ്യ, ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ചു. ഇന്ത്യ ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് ...

വര്‍ധിച്ചുവരുന്ന ചൂടും വരള്‍ച്ചയും ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചു മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. വര്‍ധിച്ചുവരുന്ന ചൂടും വരള്‍ച്ചയും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉ...