വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : നാളെ മുതൽ സൂക്ഷിച്ചോടിച്ചാൽ പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം.

മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് നടപ്പിലാക്കും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ളതാണ് പുതിയ മോട്ടോർ വാഹന ഭേദഗതി. നിലവിലുള്ള പിഴയുടെ പത്തിരട്ടി വർദ്ധിപ്പിച്ചതാണ് പുതിയ ഭേദഗതി. പരി...

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി ഒ സൂരജ് അറസ്റ്റിൽ.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ. വിജിലൻസ് ആണ് അറസ്റ്റ് ചെയ്‌തത്‌. സൂരജിനെക്കൂടാതെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍...

പാലായിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് ചിഹ്നം നൽകി പരിഗണിക്കുകയുള്ളൂ എന്ന് പി.ജെ.ജോസഫ്.

പാലായിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് ചിഹ്നം നൽകി പരിഗണിക്കുകയുള്ളൂ എന്ന് പി.ജെ.ജോസഫ്. പാലയിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. അതുകൊണ്ട് സ്ഥാനാർത്ഥിയെ ഞായറാഴ്ച്ച ചേരുന്ന യോഗത്തിൽ കോൺഗ്രസ്സും എല്ലാ ...

പാലായിൽ ഇടതുപക്ഷം ഇന്ന് പ്രചരണത്തിന് തുടക്കം കുറിക്കും.

പാലായിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മാണി സി.കാപ്പനെ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് പ്രചാരണം ആരംഭിക്കും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ ആദ്യം നേരില്‍ കണ്ട് വോട്ടഭ്യർഥിച്ചായിരിക്കും പ്രചരണത്ത...

പ്രണയദ്വീപിലെ വിശേഷങ്ങൾ

    പ്രണയദ്വീപിനെക്കുറിച്ചുള്ള വിശേഷണങ്ങൾ  എത്ര വിവരിച്ചാലും മതിയാവില്ലെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് അവിടത്തെ വിശേഷങ്ങൾ .തീർത്ഥക്കുളം  സന്ദർശിച്ചശേഷം ഞങ്ങളൾ  തടാകത്തിനകത്ത് പണിതിരിക്കുന്ന കൊട...

ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി.

പാകിസ്താനെതിരെ ജമ്മു കാശ്മീർ വിഷയത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാറിനോട് പലവിഷയങ്ങളിലും വിയോജിപ്പുണ്ടെങ്കിലും കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയംതന്നെയാണ് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ മാത...

സാമ്പത്തിക വളർച്ച കൂട്ടാൻ ധനമന്ത്രി വായ്പാപാത സ്വീകരിക്കുമ്പോൾ

    സാമ്പത്തികവളർച്ച കൂട്ടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റിൽ സാമ്പത്തിക ഉത്തേജകപദ്ധതിക്ക് പകരം വായ്പാപാത സ്വീകരിക്കുകയാണ്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അവർ നിരവധി നിർണ്ണായക നയമാറ്റങ്ങ...

പഴമാങ്ങാ പായസം

ആവശ്യമുള്ള സാധനങ്ങള്‍:   പഴമാങ്ങ  - 4 കപ്പ് (തൊലി കളഞ്ഞ് മുറിച്ചത്) കണ്ടന്‍സഡ് മില്‍ക്ക് - ഒരു ടിന്‍ പാല്‍ - 2 ലിറ്റര്‍ ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂണ്‍ നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍ ബ...

ഇന്ത്യൻ ദൗത്യമായ ഗഗൻയാനിൽ പങ്കെടുക്കുന്ന ബഹിരാകാശയാത്രികർക്ക് റഷ്യ പരിശീലനം നൽകും

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിൽ പങ്കെടുക്കുന്ന ബഹിരാകാശയാത്രികർക്ക് റഷ്യ പരിശീലനം നൽകും. ഇതിൻെറ ഭാഗമായി നാല് ബഹിരാകാശയാത്രികർ പരിശീലനത്തിനായി റഷ്യയിലേക്ക് പോകും. ഗഗൻയാൻ എന്നത് മന...

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കാറിടിച്ചു മരിച്ച കേസിൽ കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനെന്ന് തെളിഞ്ഞു

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ കാറിടിച്ചു മരിച്ച കേസിൽ കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനെന്ന് തെളിഞ്ഞു. ഡ്രൈംവിഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിൻറെ വിരലടയാളമുള്ളതായി ഫോറന്‍സിക് പരി...