സംസ്ഥാനത്ത് ശക്തമായ ഇടിവെട്ടിന് സാധ്യത…

സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിവെട്ടിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്താണ് ഉണ്ടാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. കൂടുതൽ അപകട...

ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ വി.പി നന്ദകുമാറും.

കൊച്ചി: ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ ആദ്യ പത്തില്‍ ഇടം നേടി. 23 മലയാളികളാണ് പട്ടികയിലു...

പാലാ പിടിച്ചെടുത്ത് മാണി സി.കാപ്പന്‍: ഇടതുമുന്നണിക്ക് ഇതൊരു ചരിത്രവിജയം.

പാലായിൽ മാണി സി കാപ്പന് ചരിത്രവിജയം. മാണി ഭരിച്ചിരുന്ന പാലാ നിയോജകമണ്ഡലം ഇനി മറ്റൊരു മാണി ഭരിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ ജോസ് ടോമിനെ തോൽപ്പിച്ച് മാണി സി.കാപ്പന്‍ വിജയിച്ചത്. പാലായ്ക്ക് ...

വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം.

വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം, ഇത്തവണ യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്. ഒൻമ്പതാം ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മാണി സി കാപ്പന് 4390 വോട്ടിന്റെ ലീഡ...

വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി മരട് ഫ്ലാറ്റുടമകൾ.

കൊച്ചി മരട് ഫ്ലാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ ജനറേറ്ററും, വെള്ളവും എത്തിച്ച് ഫ്ലാറ്റുടമകൾ. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്ലാറ്റുടമകൾ പ്രതിഷേധം അറിയിക്കുന്നത...

അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി. പുളിക്കല്‍, കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി.

കെ.പി.സി.സി.തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. എറണാകുളത്ത് ടി.ജെ.വിനോദിനും അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്...

പാലാരിവട്ടം മേൽപ്പാലം പു​തു​ക്കി​പ്പ​ണി​യൽ: ചിലവ് നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്ടി​ല്‍​നി​ന്നും ഈടാക്കും.

പാലാരിവട്ടത്തെ മേൽപ്പാലം ബലക്ഷയത്തെ തുടർന്ന് പുതുക്കിപ്പണിയുന്നതിന് ഇനി സർക്കാർ കാശുമുടക്കില്ല. പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ 18 കോ​ടി രൂ​പയാണ് ചിലവുവരുന്നത് അത് പാലത്തിൻെറ നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ര്‍​ഡി​എ​സ് ...

റവ ലഡ്ഡു

മധുര പലഹാരം എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ?.....ഇന്ന് നമുക്ക് എളുപ്പത്തിൽ...അതികം സമയം ചിലവഴിക്കാതെ തയ്യാറാക്കാവുന്ന ഒരു വിഭവമായാലോ?..... ചേരുവകൾ: നെയ്യ്                    – 4 ടേബിൾ സ്പൂൺ റവ        ...

മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ അതികർശന നിലപാടുമായി സുപ്രീംകോടതി.

കൊച്ചി മരട് അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ അതികർശന നിലപാടുമായി സുപ്രീംകോടതി. സർക്കാർ മൂന്നുമാസസമയം ഫ്ലാറ്റുകൾ പൊളിക്കാൻ നൽകണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജിയും സുപ്രീംകോടതി പരിഗണിച്ചില്ല. വിധി ...