ഉദ്ധവ് താക്കറേ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടി.

ഉദ്ധവ് താക്കറേ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍ 169 എം.എല്‍.എമാരാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്....

സംസ്ഥാനത്ത് നാളെമുതൽ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി.

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി. ഈ ഉത്തരവ് നാളെ മുതല്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിൻ്റെ തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ആ...

മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ദൃശ്യങ്ങൾ കാണാനുള്ള അനുമതി മാത്രമാണ് കോടതി നൽകിയത്. ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വ...

കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. 

മലയാളികളുടെ പ്രിയ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം.  ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം സരസ്വതീ ദേവിയുടെ ...

സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല...

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി.

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍​ബാ​ബു പ​താ​ക​യു​യ​ര്‍​ത്തി​യ​ത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനകർമം ...

ഐഎസ്ആർഓയ്ക്ക് അഭിമാന നേട്ടം: ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3ൻ്റെ വിക്ഷേപണം വിജയകരം.

ഐഎസ്ആർഓയ്ക്ക് ഇത് അഭിമാന നേട്ടം. ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് - 3ൻ്റെ വിക്ഷേപണം വിജയകരം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ നിന്നും ബു​ധ​...

2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ: നിയമം ലംഘിച്ചാൽ പിഴ ഈടാക്കും.

2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും. നിരോധിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യം സംസ്ഥാനത്ത് ചെറിയളവിലെങ്കിലും കുറയും, ഇത് സംസ്ഥാനത്തിന് വലിയൊരു ആശ്വാസം തന്നെയാണ്. ...

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ ര...

മുഖക്കുരു നിയന്ത്രിക്കാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ.

പ്രായഭേദമന്യേ ഏവരെയും ഒരുപോലെ അലട്ടുന്ന ഒരു ചർമ്മപ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ചും കൗമാരക്കാർക്ക്. വാസ്തവത്തിൽ അതൊരു സങ്കീർണ്ണമായ ചർമ്മപ്രശ്‌നമല്ല. സ്വാഭാവികമായിയുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഈ ലളിതമായ ശരീരത്ത...