ജനുവരി ഒന്നു മുതല്‍ പുതിയ സുരക്ഷാ സംവിധാനവുമായി എസ്ബിഐ.

എസ്ബിഐ ഉപഭോക്താക്കൾ ഇനിമുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനായി പോകുമ്പോൾ മൊബൈല്‍ഫോണും കൈയ്യില്‍ കരുതേണം. കാരണം ഫോണില്‍ വരുന്ന ഒടിപി നമ്പർ അടിച്ചുകൊടുത്താല്‍ മാത്രമേ ഇനിമുതല്‍ എടിഎമ്മുകളിൽ നിന്നും പണം...

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ.

നാളെ മുതൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനു നാളെമുതൽ വിട. പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങളുടെ നിരോധനമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. പ്ലാസ്...

ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവി ആയി തെരഞ്ഞെടുത്തു.

ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവി ആയി തെരഞ്ഞെടുത്തു. കര, വ്യോമ, നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിൻറെ ഭാഗമായാണ് പ്രതിരോധ മേധാവിയെ തിരഞ്ഞെടുത്തത്. നിലവില്‍ ...

ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്‍റെ ഭാഗമായി.

ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്‍റെ ഭാഗമായി. നാല് ദശാബ്ദത്തോളം ഇന്ത്യന്‍ സേനയുടെ കരുത്തും ആവേശവും ആയിരുന്നു മിഗ് 27. മിഗ് 27 നെ അറിയാത്ത ഇന്ത്യക്കാരനുണ്ടാകില്ല. കാരണം കാര്‍ഗില്‍ യുദ്ധക...

9-ാംമത് എം.ബി.എ അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് .

9-ാംമത് എം.ബി.എ അവാര്‍ഡ് വി ഗാർഡ് ബ്രാൻഡിൻ്റെ സ്ഥാപകനും പ്രശസ്തവ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സമ്മാനിച്ചു. ഡിസംബർ 25ന് കൊച്ചി ലെ മെറിഡിയനിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ മണപ്പുറം ഫിനാന്‍സ് ലിമി...

പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി.

പൂർണവലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ പൂർണ വലയസൂര്യഗ്രഹണമാണ്. സംസ്ഥാനത്ത് കൂടുതലായി ദൃശ്യമായത് വടക്കൻ ജില്ലകളിൽ ആണ്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്...

9-ാംമത് എം.ബി.എ അവാര്‍ഡിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അര്‍ഹനായി.

9-ാംമത് എം.ബി.എ അവാര്‍ഡിന് വി ഗാർഡ് ബ്രാൻഡിൻ്റെ സ്ഥാപകനും പ്രശസ്തവ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അര്‍ഹനായി. 2000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അ...

എന്‍സിപി സംസ്ഥാന പ്രസിഡൻറും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു.

എന്‍സിപി സംസ്ഥാന പ്രസിഡൻറും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. ദീർഘനാളായി അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. നിലവിൽ കുട്ടനാട്ടെ എംഎൽഎ ആയിരുന്നു. കൊച്ചിയിലെ സ്...

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയവിടങ്ങളിലെല്ലാം പ്രതിഷേധത്തിന് ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിഷേധത്ത...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെയുള്ള ഹ​ര്‍​ജി​കളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെയുള്ള ഹ​ര്‍​ജി​കളില്‍ കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചു. പൗരത്വനിയമഭേദഗതി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ഇതുസംബന്ധിച്ച്‌ സുപ്രീംകോടതി ക...