സംസ്ഥാനത്ത് ഇന്ന് 11പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് പതിനൊന്നു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകള...

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ, എങ്കിൽ പണം പോസ്റ്റ്മാൻ വഴി വീട്ടിലെത്തും.

ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്‍ വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കികൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. പണം ആവശ്യമു...

കേന്ദ്ര സർക്കാർ രാജ്യത്ത് പരിശോധന കിറ്റുകളുടെയും രാസവസ്തുക്കളുടെയും കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

രാജ്യത്ത് പരിശോധന കിറ്റുകളുടെയും പരിശോധനാശാലകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഇന്...

ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവർ അറസ്‌റ്റിൽ.

കൊച്ചിയിൽ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവർ അറസ്‌റ്റിൽ. 2 സ്‌ത്രീകൾ ഉൾപ്പെടെ 41 പ്പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്. കഴിഞ്...

സർക്കാർ അതിഥി തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

സർക്കാർ അതിഥി തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പായിപ്പാടും, പെരുമ്പാവൂരും അതിഥിത്തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നടപടി. ലോക്ക്ഡ...

കർണ്ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല.

അതിർത്തി വിഷയത്തിൽ കർണ്ണാടകയ്ക്ക് തിരിച്ചടി, അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. സ്റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം അംഗീകരിച്ചില്ല, കേരള ഹൈക്കോടതിയു...

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു.

രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 336പ്പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 2301 ആയി. അതിൽ 157 പേര്‍ രോഗമുക്തി നേടി ആശു...

ഞായറാഴ്ച്ച രാത്രി 9ന് ചെറുദീപങ്ങൾ വീടിനുമുന്നിൽ തെളിയിക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി

ഇന്ന് രാവിലെ ഒൻപതുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു. കൊറോണയെന്ന ഇരുട്ടിനെ നമുക്ക് മായ്ക്കണമെന്നും അതിനായി, ഏപ്രിൽ 5 ഞായറാഴ്‍ച്ച രാത്രി ഒൻപത് മണിമുതൽ ഒൻപത് മിനിറ്റ് നേരത്തേക്ക് എല്ല...

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എ...

സാലറി ചലഞ്ചിൽ ജീവനക്കാർ സഹകരിച്ചില്ലെങ്കിൽ ശമ്പളനിയന്ത്രണം ആലോചിക്കേണ്ടിവരുമെന്ന് ധനമന്ത്രി.

സാലറി ചലഞ്ചിൽ ജീവനക്കാർ സഹകരിച്ചില്ലെങ്കിൽ ശമ്പളനിയന്ത്രണം ആലോചിക്കേണ്ടിവരുമെന്ന് ധനമന്ത്രി. മിക്ക സംസ്ഥാനങ്ങളിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. മറ്റ് ബില്ലുകളെല്ലാം മാറ്റിവച്ചാണ് ഈമാസം ശമ്പളം നല്‍കുന...