എറണാകുളം ജനറൽ ആശുപത്രിക്ക് നൂതന സംവിധാനത്തിലുള്ള കോവിഡ് വിസ്‌ക് നൽകി പെഗാസസ് ട്രസ്റ്റ്.

  എറണാകുളം: ജനറൽ ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കോവിഡ് വിസ്‌ക് പെഗാസസ് ട്രസ്റ്റ്‌ സംഭാവന ചെയ്തു. ജനറൽ ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഹൈബ...