കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്‌ട്) തസ്തികയിലെ 29 താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് www.kau.in സന്ദര്‍ശിക്കുക.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.