ക്യാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന് വീണ്ടും ഹൈക്കോടതി
കൊച്ചി : ക്യാമ്പസില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഹൈക്കോടതി. വിദ്യാഭ്യാസവും രാഷ്ട്രീയവും ക്യാമ്പസില്‍ ഒന്നിച്ച് പോകില്ല. കോട്ടയം മാന്നാനം കെ.ഇ കോളേജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്...