ഞായറാഴ്ച്ച രാത്രി 9ന് ചെറുദീപങ്ങൾ വീടിനുമുന്നിൽ തെളിയിക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി
ഇന്ന് രാവിലെ ഒൻപതുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കൊറോണയെന്ന ഇരുട്ടിനെ നമുക്ക് മായ്ക്കണമെന്നും അതിനായി, ഏപ്രിൽ 5 ഞായറാഴ്ച്ച രാത്രി ഒൻപത് മണിമുതൽ ഒൻപത് മിനിറ്റ് നേരത്തേക്ക് എല്ല...