ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി, കെഎസ്‌ആര്‍ടിസിയി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്നു.

കെഎസ്‌ആര്‍ടിസിയി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്നു, ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവറുമാരുടെ കുറവിനെത്തുടർന്നാണ് ഇന്നും സർവിസുകൾ റദ്ധാക്കിയത്. ഇന്ന് ഡ്യൂട്ടിയുള്ളവരെ ഇന്നലെ നിര്‍ബന്ധിച്ച് ഡ്യൂട്ടിയെട...

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത. ഡൽഹിയിൽ ...

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും, എഐസിസി അംഗവുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്.

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും, എഐസിസി അംഗവുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്. പിഡബ്ല്യുഡി എഞ്ചിനീയര്‍ ന...

സംസ്ഥാനത്ത് കാലവര്‍ഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് കാലവര്‍ഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റബര്‍ 30 വരെ ഉണ്ടാകുന്ന കാലവർഷം ഇത്തവണ മൂന്നാഴ്‌ച്ചക്കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവ...

ദേശീയ ദിനാചരണത്തിൽ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന.

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുമായി ചൈന. 'ഡി.എഫ്-41' എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ബീജിംഗില്‍ ചൈനീസ് ദേശീയ ദിനത്തിനോട് അനുബന്ധിച്ചാണ് ലോകത്തിന് മുൻപിൽ ഇത് പ്രദർശിപ്പിച്ചത്. ചൈനയില്...

സംസ്ഥാനത്ത് ശക്തമായ ഇടിവെട്ടിന് സാധ്യത…

സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിവെട്ടിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്താണ് ഉണ്ടാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. കൂടുതൽ അപകട...

ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ വി.പി നന്ദകുമാറും.

കൊച്ചി: ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ ആദ്യ പത്തില്‍ ഇടം നേടി. 23 മലയാളികളാണ് പട്ടികയിലു...

പാലാ പിടിച്ചെടുത്ത് മാണി സി.കാപ്പന്‍: ഇടതുമുന്നണിക്ക് ഇതൊരു ചരിത്രവിജയം.

പാലായിൽ മാണി സി കാപ്പന് ചരിത്രവിജയം. മാണി ഭരിച്ചിരുന്ന പാലാ നിയോജകമണ്ഡലം ഇനി മറ്റൊരു മാണി ഭരിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ ജോസ് ടോമിനെ തോൽപ്പിച്ച് മാണി സി.കാപ്പന്‍ വിജയിച്ചത്. പാലായ്ക്ക് ...

വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം.

വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം, ഇത്തവണ യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്. ഒൻമ്പതാം ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മാണി സി കാപ്പന് 4390 വോട്ടിന്റെ ലീഡ...

വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി മരട് ഫ്ലാറ്റുടമകൾ.

കൊച്ചി മരട് ഫ്ലാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ ജനറേറ്ററും, വെള്ളവും എത്തിച്ച് ഫ്ലാറ്റുടമകൾ. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്ലാറ്റുടമകൾ പ്രതിഷേധം അറിയിക്കുന്നത...