കൗമാര കുതിപ്പിന് ഇന്ന് കൊടിയിറക്കം

പാലാ : അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍കായികമേളക്ക് ഇന്ന് കൊടിയിറങ്ങും. കായിക കേരളത്തെ ആവേശം കൊള്ളിച്ച കായികമേളയുടെ സമാപനം വൈകിട്ട് 4.30 ന് നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ...

സ്ഥലവും സമയവും പിണറായിക്കു പറയാം, സംവാദത്തിന് ഞങ്ങള്‍ റെഡി; മറുപടിയുമായി സുരേന്ദ്രന്‍

തിരുവനന്തപുരം : വികസന കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍.  സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം.  ഞങ്ങള്‍ റെഡി.  മൂന്നാം കക്ഷി...

ഒടുവില്‍ ഗൗതം മേനോന്‍ ആ പേരു വെളിപ്പെടുത്തി : ഇതാണ് ആ സംഗീത സംവിധായകന്‍

' മറുവാര്‍ത്തൈ പേസാതെ.....' ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിലാണ് ഈ പാട്ട്.  ചിത്രം പുറത്തിറങ്ങും മുന്‍പേ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗാനമാണിത്. പാട്ടു പുറത്തു വന...

വേഗരാജാവ് ഉസൈന്‍ബോള്‍ട്ട് ഫുട്‌ബോളിലും കഴിവ് തെളിയിക്കാനൊരുങ്ങുന്നു

ലണ്ടന്‍ : ട്രാക്കില്‍ നിന്നു വിരമിച്ച ഉസൈന്‍ ബോള്‍ട്ട് ഇനി ഫുട്‌ബോള്‍ രംഗത്ത് പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. 2018 ഓടു കൂടി ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഈ വേഗരാജാവിനേയും കാണാന്‍ സാധിക്കുമെന്ന വിധത്തിലുള്ള വാര്‍ത്തക...

മാധ്യമ പ്രവര്‍ത്തക ഡാഫ്‌നേയെ വധിച്ച കാര്‍ബോംബ് നിയന്ത്രിച്ചത് ഓണ്‍ലൈന്‍ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്

മാള്‍ട്ട : പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഡാഫ്‌നേ കൊറോണ ഗലീസിയയെ കൊലപ്പെടുത്താന്‍ ആക്രമികള്‍ സ്‌ഫോടനം നടത്തിയത് മൊബൈല്‍ഫോണ്‍ വഴി. വിദൂരതയില്‍ ഇരുന്ന്പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ മൊബൈലില്‍ നിയന്ത്രിക്ക...

മെര്‍സല്‍ വിവാദത്തില്‍ ബി.ജെ.പിക്കെതിരെ ചിദംബരവും രംഗത്ത്

ചെന്നൈ : വിജയ് ചിത്രം മെര്‍സല്‍ സെന്‍സര്‍ ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. ബി.ജെ.പിയുടെ നിലപാടുകള്‍ക്കെതിരെ പരിഹാസവും വിമര്‍ശനവുമാണ് ...

മറ്റു രാജ്യങ്ങള്‍ക്കായും ശ്രീശാന്തിനു കളിക്കാനാകില്ല- ബി.സി.സി.ഐ

ന്യൂഡല്‍ഹി : ഐസിസി ചട്ടങ്ങളനുസരിച്ച് മറ്റു രാജ്യങ്ങള്‍ക്കു വേണ്ടിയും ശ്രീശാന്തിന് കളിക്കാനാകില്ലെന്ന് ബി.സി.സി.ഐ.  ആജീവനാന്ത വിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുമെ...

ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രക്ക് ഇന്നു തുടക്കം

തിരുവനന്തപുരം : ഇടതുമുന്നണി കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ജനജാഗ്രതാ യാത്രക്ക് ഇന്നു തുടക്കം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാസര്‍കോടു നിന്നു...

സംവാദത്തില്‍ നിന്ന് അമിത് ഷാ ഒളിച്ചോടി -പിണറായി

കോഴിക്കോട് : വികസനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിഷയത്തില്‍ സംവാദത്തിനുണ്ടോ എന്ന അദ്ദേഹത്തിന്റെ വെല്ലുവിളി കേരളം ഏറ്റെടു...

കേരളം ടൂറിസത്തിന് പിന്നില്‍ ; കേന്ദ്ര ടൂറിസം വകുപ്പ്

കോട്ടയം : ടൂറിസത്തില്‍ കേരളത്തിന് കാര്യമായ പങ്കില്ലെന്ന് കേന്ദ്ര ടൂറിസം വകുപ്പിന്റെ നിരീക്ഷണം.  ഇത്തവണ ഏറ്റവും കൂടുതല്‍ ടുറിസ്റ്റുകളെത്തിയത് തമിഴ് നാട്ടില്‍. ടൂറിസം വരുമാന കണക്കിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ സന്...