പുതിയ രണ്ട് മോഡലുകളുമായി 2019 ബെൻസ് വി ക്ലാസ്സ്

ആഡംബര എംപിവികളുമായി 2019 ബെന്‍സ് വി ക്ലാസ് വിപണിയില്‍. പുതുതായി രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത് . ഇപ്പോൾ ഇന്ത്യയില്‍ ആഡംബര എംപിവി ഇല്ലെന്നതിനാല്‍ വി ക്ലാസിന് രാജകീയ വരവേല്‍പ്പാകും ഇന്ത്യൻ വിപണ...