ഇന്ത്യയുടെ മുൻ വനിതാ വിദേശക്കാര്യ മന്ത്രിയും, ബിജെപി നേതാവുമായ സുഷമാ സ്വരാജ് അന്തരിച്ചു.

ഇന്ത്യയുടെ ആദ്യ വനിതാ വിദേശക്കാര്യ മന്ത്രിയും, ബിജെപിയുടെ ശക്തയായ നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഏഴുതവണ ലോക്സഭാംഗമ...

ജമ്മുകാശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കി. കാശ്മീരിനെ ഇനി രണ്ടായി വിഭജിക്കും

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ് അവതരിപ്പിച്ചത്. അദ്ദേഹമാണ് രാജ്യസഭയില്‍ സുപ്രധാന തീ...

സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി

സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നിലവിലെ പ്രതിസന്ധി രൂക്ഷമാവും. പുറത്തുനിന്ന്...

അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ വെള്ളിയാഴ്ച്ച രാത്രി തുടർച്ചയായി വൻ ഭൂചലനം

അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ വെള്ളിയാഴ്ച്ച രാത്രി തുടർച്ചയായി വൻ ഭൂചലനം. ആദ്യം ചെറുചലനങ്ങളാണുണ്ടായത്. എന്നാൽ അതുമാറി രാത്രി 8.30ഓടെയുണ്ടായ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് ...

ബജറ്റ് അവതരണം 2019: പെട്രോളിനും ഡീസലിനും വില കൂടും, 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം.

രണ്ടാം മോദി സർക്കാരിൻറെ ആദ്യബഡ്‌ജറ്റ്‌ അവതരണം തുടങ്ങി. നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം, അരനൂറ്റാണ്ടിന് ശേഷമാണ് ഒരു വനിതാ പൊതുബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തെ ഈ വർഷം...

ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു…

ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയി നല്‍കിയ ...

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകര്‍ന്ന് 8 മരണം

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകര്‍ന്ന് 8 മരണം 24ഓളം പ്പേരെ കാണാനില്ല. അണകെട്ടിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന 12 വീടുകൾ പൂർണമായും ഒലിച്ചുപ്പോയി. ദേശീയ ദുരന്ത നിവാരണ സേന മേഖലയിൽ ...

പശ്ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം.

പശ്ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം. സംഘർഷത്തിൽ രണ്ടുപ്പേർ കൊല്ലപ്പെട്ടു,മൂന്നുപ്പേർക്ക് പരിക്ക്. പെട്രോള്‍ ബോംബ് അടക്കം ആയുധങ്ങളുമായാണ് ആള്‍ക്കൂട്ടം ഏറ്റുമുട്ടിയത്. കൊല്ലപ...

അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. വായുയെന്ന് പേരുനൽകിയിട്ടുള്ള ചുഴലിക്കാറ്റ് ഇപ്പോൾ ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. വ്യാഴാഴ്ച രാവിലെ തീവ്രചുഴലിക്കാറ്റായി 'വായു' ഗുജറാത്ത് ...

മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 കിരീടം തന്യ സിൻഹക്ക്

  ഇന്ത്യയുടെ സൗന്ദര്യറാണിയായി തന്യ സിൻഹ (ജാർഖണ്ഡ്) യെ തിരഞ്ഞെടുത്തു . ഫസ്റ്റ് റണ്ണറപ്പ് കിരീടം നികിത തോമസ് ( കേരളം), സെക്കൻഡ് റണ്ണറപ്പ് കിരീടം സമീക്ഷ സിംഗ് ( ഡൽഹി ) കരസ്ഥമാക്കി . പെഗാസസ് ഗ്ലോബൽ പ്രൈവറ്റ...