ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ വി.പി നന്ദകുമാറും.

കൊച്ചി: ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ ആദ്യ പത്തില്‍ ഇടം നേടി. 23 മലയാളികളാണ് പട്ടികയിലു...

സാമ്പത്തിക വളർച്ച കൂട്ടാൻ ധനമന്ത്രി വായ്പാപാത സ്വീകരിക്കുമ്പോൾ

    സാമ്പത്തികവളർച്ച കൂട്ടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റിൽ സാമ്പത്തിക ഉത്തേജകപദ്ധതിക്ക് പകരം വായ്പാപാത സ്വീകരിക്കുകയാണ്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അവർ നിരവധി നിർണ്ണായക നയമാറ്റങ്ങ...

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാർ AACCIയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനർഹനായി.

  ധനകാര്യ- വ്യവസായ രംഗത്തെ മികവുറ്റ സേവനങ്ങൾ കണക്കിലെടുത്ത് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാറിന് AACCIയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്...

നടൻ ജഗതിയും ടി.കെ.എ നായരും വി.സി പത്മനാഭൻ പുരസ്ക്കാരം ഏറ്റുവാങ്ങി

  തൃശ്ശൂർ: ഈ വർഷത്തെ മണപ്പുറം ഫിനാൻസിൻറെ വി.സി പത്മനാഭൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി. പൊതുഭരണ രംഗത്തെ ...

ഐ. എഫ്. സിയുടെ ബാങ്കിങ് ഇതര മേഖലയിലെ ആദ്യ നിക്ഷേപം മണപ്പുറത്തിന്

കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്കിൻറെ ഇന്ത്യയിലെ ബാങ്കിങ് ഇതര മേഖലയിലുള്ള പ്രഥമ നിക്ഷേപം മണപ്പുറം ഫിനാൻസിന്. 350 ലക്ഷം ഡോളറാണ് ഐ.എഫ്.സി നിക്ഷേപിക്കുക. സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങ...

മണപ്പുറം ഫിനാന്‍സിന് 920 കോടി രൂപയുടെ അറ്റാദായം: നാലാം പാദത്തില്‍ 43 ശതമാനം വര്‍ധനവോടെ 256 കോടിയായി

കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വച്ച് മണപ്പുറം ഫിനാന്‍സ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 36 ശതമാനം ഉയര്‍ന്ന് 919.87 കോടിയായി. ഗ്രൂപ്പിന്...

2019ൽ സ്വർണ്ണവില എങ്ങോട്ട് ?

2019ൽ സ്വർണ്ണവില എങ്ങോട്ട് ?   പുതുവർഷത്തിലേക്ക് കടന്നതോടെ, സ്വർണ്ണം ഒരു നിക്ഷേപ മാർഗ്ഗമെന്ന  നിലയിൽ എന്ത് പ്രകടനമാണ് നടത്താൻ പോകുന്നതെന്ന്  പരിശോധിക്കുന്നത് നല്ലതാണ്. ഡിമാന്റും സ്‌പ്ലൈയും ആണ് മറ...

മിനി സാജൻ വർഗ്ഗീസ്: ഇന്ത്യൻ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത

  പുതിയ തലമുറയിൽപ്പെട്ട  കേരളത്തിലെ സ്ത്രീകൾക്ക് വ്യവസായ സംരംഭകത്വം ഏറെ ഇഷ്ടമാണ്. ഈയിടെ കേരളത്തിൽ നിന്നുള്ള നിരവധി ചെറുപ്പക്കാരികളായ സ്ത്രീകൾ വിജയം ഉറപ്പില്ലാത്ത, ഏറെ അപകടസാധ്യതയുള്ള സംരംഭങ്ങളിലേക്കിറങ്...

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 500 മാര്‍ച്ചില്‍ വിപണിയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന കരുത്തനായ സ്‌പോര്‍ട്ടി ബൈക്ക് സ്‌ക്രാംബ്ലര്‍ 500 അടുത്ത മാര്‍ച്ചില്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നു.എന്‍ഫീല്‍ഡിന്റെ പതിവ് ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ 500 ന്റെ ഡിസൈ...

ഘാനയിലെ വൈവിധ്യമായ ശവപ്പെട്ടി വിശേഷങ്ങൾ

ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ശവസംസ്കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടുപോക...