ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം ‘അതിരൻ’ റിലീസിങ്ങിന് ഒരുങ്ങുന്നു

നവാഗതനായ വിവേക് സംവിധാനം ചെയുന്ന ഫഹദ് ഫാസില്‍ - സായി പല്ലവി കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം അതിരൻ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. ഏപ്രിലിലാണ് റിലീസി...

യുവ നടിയെ ആക്രമിച്ച കേസ് പ്രത്യേക സി.ബി.ഐ. കോടതി ഇന്ന് പരിഗണിക്കും

യുവ നടിയെ ആക്രമിച്ച കേസ് പ്രത്യേക സി.ബി.ഐ. കോടതി കേസ് ഇന്ന് പരിഗണിക്കും. വനിതാ ജഡ്‌ജി അധ്യക്ഷയായ സി.ബി.ഐ. കോടതി ഹൈക്കോടതി വിധിയനുസരിച്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ആക്രമിക്കപ്പെട്ട നടി വനിതാ ജഡ്‌ജിയെ വേണമ...

”  ഞാൻ രഞ്ജിനി ഹരിദാസ് ”  – രഞ്ജിനിയുടെ വെളിപ്പെടുത്തലുകൾ

  പൊയ്മുഖമില്ലാത്ത വ്യക്തിത്വം . എല്ലാ വിഷയങ്ങളിലും സ്വന്തമായ നിലപാടുള്ള സ്ത്രീത്വം . കരുത്തുറ്റ ചിന്തകളും പ്രവർത്തികളും കൊണ്ട് വിവാദങ്ങളുടെ കളിത്തോഴി.  വിശേഷണങ്ങളേറെയാണ് ഈ സ്ത്രീരത്നത്തിന് .  മികവുറ്റ ...

ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കീര്‍ത്തി സുരേഷ്. ആദ്യ ചിത്രം അജയ് ദേവ്ഗണിനൊപ്പം.

  ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കീര്‍ത്തി സുരേഷ്. ബധായി ഹോ ഒരുക്കിയ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിൽ അജയ് ദേവ്ഗണ്ണിൻറെ നായികയായാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള എന്‍ട...

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി ലാലേട്ടൻ

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ. രാജ്യത്തെ മൂന്നാം പരമോന്നത ബഹുമതിയായ പത്മഭൂഷനാണു രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയത്. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ...

സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് : ‘തമിഴരശന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്

സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന 'തമിഴരശന്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യ...

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ 4 ചിത്രങ്ങളടക്കം 104 ചിത്രങ്ങളാണ് ഇത്തവണ ച...

മലയാള സിനിമ മേഖലയിൽ മലയാളികൾക്ക് പ്രിയങ്കരിയായ അനുസിതാര തമിഴിലേക്ക്

മലയാള സിനിമ മേഖലയിൽ തിരക്കേറിയ യുവ നായികമാരിൽ, മലയാളികൾക്ക് പ്രിയങ്കരിയായ അനുസിതാര തമിഴിലേക്ക് . 'അമീറാ' എന്നാണു ചിത്രത്തിന്റെ പേര്. 'അമീറ' അനുസിത്തരയുടെ രണ്ടാമത്തെ ചിത്രമാണ്. ചിത്രത്തില്‍ അമീറ എന്ന കഥാപാത്രമായ...

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക്

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചുവരുന്നു. 2012 മാർച്ച് മാസത്തിലാണ് ജഗതി ശ്രീകുമാറിന് കാർ അപകടത്തിൽ പരിക്കേറ്റത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു വര്‍ഷ...

പ്രണയദിനത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണ്‍.

പ്രണയദിനത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണ്‍. ഇന്ന് കൊച്ചിയിൽ നടക്കാനിരുന്ന വാലെന്റൈൻസ് ഡേ പരിപാടിയിൽ നിന്നും താരം പിന്മാറി. ആരാധകർക്കിടയിലും സോഷ്യൽ മീഡിയകളിലും ഏറെ ചർച്ചചെയ്‌ത ഒരു വ...