തൃശ്ശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു.

തൃശ്ശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ടിപ്പർ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്ന...

കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം : പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു

കാസർഗോഡ് പെരിയ ഇരട്ടകൊലപാതകം പ്രതികൾ സഞ്ചരിച്ച കാർ കണ്ടുപിടിച്ചു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോയിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാസർഗോഡ് പാക്കം വെളുത്തോളിയിൽ ഉ...

കൊട്ടിയൂര്‍ പീഡന ക്കേസ് വിധി: ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

കൊട്ടിയൂര്‍ പീഡനക്കേസില്‍ വിധി വന്നു. ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ....

ആഷിഖ് അബുവിന്റെ “വൈറസ്”സിനിമയ്ക്ക് സ്റ്റേ

കേരളം നിപാ വൈറസ് ബാധയെ അതിജീവിച്ച കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ. വൈറസിന്റെ കഥ മോഷ്ടിച്ചതാണെന്നാരോപിച്ച്‌ സംവിധായകനായ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എറണാകുളം സെഷന്‍സ് കോടതിയാണ് ചിത്...

പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപണം : കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിചാണ് പരാതി. തങ്ങള്‍ക...

കോടികളുടെ മയക്കുമരുന്ന് വേട്ട…കൊച്ചി മയക്കുമരുന്നിന്റെ ഹബാകുന്നുവോ ?

കൊച്ചിയില്‍ വന്‍ ലഹരിമരുന്നു വേട്ട. രണ്ടുകോടി രൂപയുടെ രണ്ടുകിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമായി എത്തിയ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിലെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളം ...

ദിലീപിനെ കുടുക്കാനുള്ള ശ്രമം; പിന്നില്‍ മഞ്ജുവും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും; വെളുപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ദിലീപിനെ കുടുക്കിയതിന് പ...

കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദ് പ്രതിയായ നാലാമത്തെ കേസില്‍ ഇന്ന് വിധി

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുപ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് കേസുകളിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി മുന്‍പ് കണ...

അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ല; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്ന് ദിലീപ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പ്രതി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേ...

ഷുഹൈബ് വധം; സിബിഐ അന്വോഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണനയില്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വോഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐയും സര്‍ക്കാരും ഹര്‍ജിയില്‍ വിശദീകരണം നല്‍കും. സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്പോണ്‍സ...