വ്യാപാര രംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്ക
വ്യാപാര രംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിക്കാനുള്ള നിര്‍ദേശം നല്കി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്‍...