താരസമ്പന്നമായി ചാക്കോച്ചൻറെ കുഞ്ഞ് ഇസയുടെ മാമോദീസ
താരസമ്പന്നമായി ചാക്കോച്ചൻറെ കുഞ്ഞി ഇസയുടെ മാമോദീസ. കൊച്ചിയിലെ എളംകുളം വലിയ പള്ളിയിൽ വച്ചാണ് മാമോദീസ ചടങ്ങുകൾ നടന്നത്. മാമോദീസ ചടങ്ങിൽ മലയാളസിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ദിലീപും കാവ്യാ മാധവനും പള്ളിയിൽ...