പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം തുടരുന്നു.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം തുടരുന്നു.  ബന്ദിന് സമാനമായ അവസ്ഥയാണിപ്പോൾ അസമിൽ. സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. കൂടുതല്‍ സൈന്യത്തെ അസമിൽ വിന്യസിക്കും. കൊല്‍ക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ...

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായി മാറിയ നടന്‍ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി.

വീണ്ടുമൊരു താരവിവാഹംക്കൂടി. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായി മാറിയ നടന്‍ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സമകാല...

പൗര്വത ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

പൗര്വത ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ഭൂരിപക്ഷമില്ലെങ്കിലും ബില്‍ അനായാസം പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ബി​ല്ലി​നെ​തി​രെ രാ​ജ്യ​മൊട്ടാകെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മ...

ഉള്ളി കൈവശം വയ്ക്കുന്നതിന് പരിധി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

ഉള്ളി പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി തമിഴ്‌നാട് സർക്കാർ. ഈ നടപടിയുടെ ഭാഗമായി ഉള്ളി കൈവശം വയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ പരിധി നിശ്ചയിച്ചു.   മൊത്ത വ്യാപാരികള്‍ 50 ടണ്ണില്‍ കൂടുത...

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്.

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യാണ് റഷ്യയെ നാലു വര്‍ഷത്തേക്ക് കായിക രംഗത്ത് വിലക്കിയത്. ഈ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. കായികതാരങ്ങളുടെ ഉത്തേജക ...

നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്.

നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. നീതി പ്രതികാരമായാല്‍ അതിൻ്റെ സ്വഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ ​പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്ത...

ഉന്നാവിൽ  കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.

ഉന്നാവിൽ  കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഇരയായ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മെഡിക്കൽ ബ...

പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്‍റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബലാത്സ...

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു. കൊല്ലപ്പെട്ട സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോളാണ് വെടിവെ...

വാഹന പരിശോധനക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി.

വാഹന പരിശോധനക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരേയും തടഞ്ഞുനിർത്തുകയോ, പൊലീസോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻപിൽ ചാടിവീണ് തടയുകയോ ചെയ്യാൻ പാടില്ലയെന്ന് കോടതി...