മിനി സാജൻ വർഗ്ഗീസ്: ഇന്ത്യൻ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത
പുതിയ തലമുറയിൽപ്പെട്ട കേരളത്തിലെ സ്ത്രീകൾക്ക് വ്യവസായ സംരംഭകത്വം ഏറെ ഇഷ്ടമാണ്. ഈയിടെ കേരളത്തിൽ നിന്നുള്ള നിരവധി ചെറുപ്പക്കാരികളായ സ്ത്രീകൾ വിജയം ഉറപ്പില്ലാത്ത, ഏറെ അപകടസാധ്യതയുള്ള സംരംഭങ്ങളിലേക്കിറങ്...