അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ്സ് ഏഷ്യ ഗ്ലോബൽ 2020 നു മലേഷ്യ വേദിയാകും.

ഏഷ്യയിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്തുന്നതിനായി ഡോ. അജിത് രവി നടത്തപ്പെടുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ്സ് ഏഷ്യ ഗ്ലോബൽ 2020 നു മലേഷ്യ വേദിയാകും. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി...