മിസ്സ് ക്വീൻ ഓഫ് ഇന്ത്യ 2019ൻറെ ഗ്രൂമിങ് സെക്ഷൻസ് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു.

മിസ്സ് ക്വീൻ ഓഫ് ഇന്ത്യ 2019ൻറെ ഗ്രൂമിങ് സെക്ഷൻസ് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി ഡോ. അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2019 ജൂൺ 8ന് നടക്കും. സാ...