മിസ്ഏഷ്യ2018 വിജയി മിസ് മംഗോളിയ

മിസ്ഏഷ്യ2018 മിസ്മംഗോളിയ അസായ വിജയകിരീടംചൂടി , മിസ് ഏഷ്യ ഗ്ലോബൽ പട്ടം മിസ്ഖസാകിസ്ഥാൻ അസം.സ്വന്തമാക്കി.ഫിലിപ്പിൻസ്നെഫസ്റ്റ്റണ്ണർഅപ്പായുംമിസ്ശ്രീലങ്കനെസെക്കന്റ്റണ്ണർഅപ്പയുംതിരഞ്ഞെടുത്തു . മിസ്ഏഷ്യവിജയിക്ക്...

കേരളത്തിന്റെ ലക്ഷ്മി മേനോന്‍ മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2018

കൊച്ചി: ലക്ഷ്മി മേനോന്‍ ( തൃശ്ശൂര്‍ ) 2018ലെ മണപ്പുറം മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി. ശ്രീഷ (തമിഴ്‌നാട്) ഫസ്റ്റ് റണ്ണറപ്പും ദുഷാര (തമിഴ്‌നാട്) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്...

തെന്നിന്ത്യന്‍ സൗന്ദര്യറാണിയെ ഇന്നറിയാം

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകിട്ട് 6.30നാണ് മത്സരം നടക്കുക. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്...

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ അറിയാന്‍ ഒരു ദിനം കൂടി

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ ശനിയാഴ്ച അറിയാം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരം നാളെ വൈകിട്ട് 6.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്...