ലോക് സഭ തിരഞ്ഞെടുപ്പ് ഫലം നീളാൻ സാധ്യത

ലോക് സഭ തിരഞ്ഞെടുപ്പ് ഫലം നീളാൻ സാധ്യത. മേയ് 23-നാണ് വോട്ടെണ്ണൽ. കൂടുതൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചത്....

ലോക്‌സഭ തെരഞ്ഞെടുപ്പ് 2019: സംസ്ഥാനത്ത് കനത്ത പോളിംഗ് പുരോഗമിക്കുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് പുരോഗമിക്കുന്നു. കാസര്‍ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മണിക്ക് തന...

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ആരംഭിച്ചു.

ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച്‌ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി രണ്ട്കോ...

സ്ഥാനാർത്ഥികളുൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രചാരമുള്ള 3 ...

97 ലോക് സഭ മണ്ഡലങ്ങളിലെ വോട്ട് പരസ്യപ്രചരണം ഇന്നവസാനിക്കും.

97 ലോക് സഭ മണ്ഡലങ്ങളിലെ വോട്ട് പരസ്യപ്രചരണം ഇന്നവസാനിക്കും. രണ്ടാംഘട്ട വോട്ടെട്ടുടുപ്പിലേക്ക് പോകുന്ന മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്നവസാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും...

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പ്രിയങ്കാ ഗാന്ധി

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്നദ്ധത അറിയിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്, ഇത് വരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. നിലവി...

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഓർഡർ ഓഫ് സെൻറ് ആൻഡ്രൂ ദി അപ്പോസിൽ ദി ഫസ്റ്റ്' പുരസ്‌കാരത്തിനർഹനായി. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിക്കാണ് പുരസ്കാ...

ലോക് സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.

ലോക് സഭ തെരഞ്ഞെടുപ്പിന്റെ ചൂടുകൂട്ടാനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലി...

പ്രധാന മന്ത്രി സൈന്യത്തിൻറെ പേരിൽ വോട്ടഭ്യർത്ഥന: പ്രസംഗം ചട്ടലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകി.

പ്രധാന മന്ത്രി നരേന്ദ്ര മോദി സൈന്യത്തിൻറെ പേരിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോൾ വോട്ടഭ്യർത്ഥന നടത്തിയ സംഭവം പ്രഥമദൃഷ്ട്യാ ചട്ടലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര...

നാളെ റിലീസ് ചെയ്യാനിരുന്ന പി എം മോദിയെന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു.

നാളെ റിലീസ് ചെയ്യാനിരിക്കെ പി എം മോദിയെന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. വോട്ടര്‍മാരെ സ്വാധീനിക്ക...