ഐ പി എൽ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം ഇന്ന്: ക്യാപ്റ്റന്‍ ധോനിയും വിരാട് കോലിയും നേര്‍ക്കുനേർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ചെന്നൈ ബാംഗ്ലൂരിനെതിരെ മത്സരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ...

ശ്രീശാന്തിന് വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ശ്രീശാന്തിന് വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി.  ബി.സി.സി.ഐയ്ക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്ന...

ഇന്ത്യക്കെതിരായ അവസാന ഏകദിനം: ഇരുടീമുകളും കളിക്കുന്നത് മാറ്റങ്ങളോടെ

ഇന്ത്യയ്‌ക്കെതിരെ അവസാന പോരാട്ടമായ അഞ്ചാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു‌. രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് കളിക്കാനിറങ്ങുന്നത്. കിവീസ് ടീമില്‍ ഷോണ്‍ മാര...

ഓക്ക്‌ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ തിരിച്ചടിച്ചു ഇന്ത്യ- ഏഴു വിക്കറ്റിന് വിജയം കൈവരിച്ചു

ഓക്ക്‌ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ ഏഴു വിക്കറ്റിന് വിജയം കൈവരിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ഏഴുപന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തി...

സന്തോഷ് ട്രോഫി; കേരളത്തിന് വീണ്ടും സമനില

സന്തോഷ് ട്രോഫിയില്‍ നിലവിലെ ചമ്പ്യന്മാരായ കേരളത്തിന്റെ യോഗ്യത പ്രതിസന്ധിയില്‍. പുതുച്ചേരിക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം മത്സരത്തിലും കേരളം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മുന്...

കേരളത്തിന് ചരിത്ര വിജയം: കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ

കേരളത്തിന് ഇതു ചരിത്ര വിജയം. കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വർട്ടർ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിൽ കടന്നത്. ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ്...

രഞ്ജി ട്രോഫി കേരളം മികച്ച സ്‌കോറിലേക്ക്

ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫിയില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളം മികച്ച സ്‌കോറിലേക്ക്. തിരുവനന്തപുരം തുമ്പയിൽ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം ആദ്യ ദിനം കളി നിർത്തുമ്പോൾ ഏഴ് വിക...

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാമ്പ്യൻഷി​പ്പി​ല്‍ മേ​രി കോം ഫൈ​ന​ലി​ല്‍

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാമ്പ്യൻഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം വാ​രി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന്‍റെ കൈയ്യെത്തും ദൂരത്ത് . ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ...

ഐഎസ്എസ്എല്‍ കേരള ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍.

ഐഎസ്എസ്എല്‍ കേരള ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍. കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ മുബൈ സിറ്റി എഫ്‌സിയോടു സമനില വഴങ്ങി (1–1).ഹാലിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേര്‍സിന് വേണ്ടി ഗ...

ക്രിക്കറ്റ് വാതുവെയ്പ്പ് ..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐ.സി.സി

ക്രിക്കറ്റ് വാതുവെപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി).കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു ടീമിന്റെ ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നതായി...