സാങ്കേതികരംഗത്ത് പുതിയ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് ജപ്പാൻ

സാങ്കേതികരംഗത്ത് പുതിയ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് ജപ്പാൻ. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണയോട്ടത്തിലാണ് ഇപ്പോൾ ജപ്പാന്‍. മൂന്ന് വർഷം മുൻപാണ് ജപ്പാൻ ഈ ട്രെ...

ഗൂഗിൾ മാപ്പിലൂടെ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും.

ഗൂഗിൾ മാപ്പിൽ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ട്രെയിനുകള്‍ പോകുന്ന സമയം, റൂട്ട്, യാത്രയ്ക്ക് വേണ്ട നിരക്ക്, ഓരോ സ്റ്റേഷനിലെത്തുന്ന ...

ഐ ഫോണ്‍ 7 ഇനി ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിക്കും

ഐ ഫോണ്‍ 7ൻറെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ച്‌ ആപ്പിള്‍. ഇതോടൊപ്പം ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളും ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിക്കും. ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ബെംഗളുരുവില്‍ ഫോണിൻറെ...

ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി

ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം വിജയിച്ചു. അമേരിക്ക, റഷ്യ, ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ചു. ഇന്ത്യ ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് ...

അമേരിക്ക ഇന്ത്യയില്‍ ആണവോര്‍ജ നിലയങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി

ഇന്ത്യയില്‍ ആറ് ആണവോര്‍ജ നിലയങ്ങൾ അമേരിക്ക സ്ഥാപിക്കും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള ആന്‍ഡ്രിയ തോംപ്‌സണും തമ്മില്...

ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ സെഞ്ച്വറി; അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ യശ്ശസ് വാനോളമുയര്‍ത്തി ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രം ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. ഐ.എസ്.ആര്‍.ഒയുടെ പി.എസ...

വാട്‌സ് ആപ് നിശ്ചലമായി; പുനസ്ഥാപിച്ചു

വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം അല്‍പ നേരം നിലച്ചത് ലോകമെങ്ങുമുള്ള ഉപയോക്താക്കളില്‍ ആശങ്കയുണ്ടാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് മെസ്സേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ട്വിറ്ററിലൂട...

ജിയോയുടെ ആധിപത്യം അവസാനിക്കുമോ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ / കോളുകളുമായി വോഡാഫോണ്‍

രണ്ട് പുതിയ താരിഫ് പ്ലാനുകളുമായി വോഡാഫോണ്‍. FRC 496, FRC 177 എന്നിങ്ങനെയുള്ള രണ്ടു പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ് കോള്‍, ഡാറ്റ എന്നിവ ലഭ്യമാകുന്ന ഈ രണ്ടു പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള...

സോഷ്യല്‍ മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്കിന്റെ ‘വര്‍ക്ക്‌പ്ലേസ്ചാറ്റ് ‘ ആപ്പ്‌

കാലിഫോര്‍ണിയ : സോഷ്യല്‍ മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച് ഫേസ്ബുക്ക്. മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്‌പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍...

ഷവോമി മീ മിക്‌സ് 2 ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍

ഈയിടെയാണ് ചൈനീസ് കമ്പനിയായ ഷവോമി പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. വില 35,999.  ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണിനായി കാത്തിരിക്കുന്ന മീ ആരാധകര്‍ക്ക് വലിയൊരു സന്തോഷവാര്‍ത്തയായിരിക്കും. 6ജിബി റാമും 128 ജിബി ഇ...