“ഞാൻ പ്രകാശൻ” സിനിമയിലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറക്കി
ഫഹദ് ഫാസില്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം കേരളത്തില്‍ നല്ല പ്രതികരണവുമായി തീയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ പുറത്തുവി...