ബാഹുബലിയിലെ മഹിഷ്മതി രാജ്യത്ത് കൂടി സഞ്ചരിക്കണോ? ആര്‍ക്കും അവസരമുണ്ട്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ സൂപ്പര്‍ ഹിറ്റാക്കിയതിനു പിന്നില്‍ താരങ്ങളുടെ കഴിവ് മാത്രമല്ല, മഹിഷമതി എന്ന രാജ്യവും പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം മഹിഷ്മതിയിലൂടെ ഒന്ന് സഞ്ചരിക്കാന്‍ ആഗ്രഹിച്ചിട്...