ആവശ്യമുള്ള സാധനങ്ങൾ

 

വെള്ളം – 1 1/2 കപ്പ്

കാപ്പിപ്പൊടി – ഒരു ടീസ്പൂൺ

പഞ്ചസാര – പാകത്തിന്

ഇഞ്ചി – ഒരു ചെറിയ കഷണം (ചതച്ചത്)

കുരുമുളക് -1/2 ടീസ്പൂൺ (ചതച്ചത്)

 

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാക്കി കാപ്പിപ്പൊടിയിട്ട് തിളച്ചുവരുമ്പോൾ  അതിലേക്ക് ഇഞ്ചിയും കുരുമുളകുമിട്ട് അല്പ്പനേരം അടുപ്പിൽ വച്ച്  ചൂടാക്കിയ ശേഷം പാകത്തിന് പഞ്ചസാര ചേർത്ത്  കുടിക്കാം.

 

 

NOTE: (ജലദോഷപ്പനി മാറാൻ  ഉത്തമ പരിഹാരമാണ്)

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.