ശബരിമല വിഷയം: തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് കുമ്മനം രാജശേഖരൻ

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും അത് പ്രചരണത്തിനുപയോഗിച്ചാൽ ച...

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി ലാലേട്ടൻ

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ. രാജ്യത്തെ മൂന്നാം പരമോന്നത ബഹുമതിയായ പത്മഭൂഷനാണു രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്...

സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ കാര്യം രാഹുൽ ഗാന്ധി തീരുമാനിക്കും

സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിൽ മുതിർന്ന നേതാക്കൾ മത്സരിക്കണമോയെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ...

ത്രാലിൽ ഏറ്റുമുട്ടൽ: പുല്‍വാമ ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു

പുല്‍വാമയിലെ ത്രാലിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പുൽവാമ ഭീകരാക്രമണത്തിൻറെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹ്ദ് ഭായ് എന്ന...

പ്രേക്ഷകർക്ക് ഞെട്ടൽ നൽകി സൗബിൻറെ ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ

  പുരസ്‌കാര നിറവിൽ തിളങ്ങിനിൽക്കുന്ന സൗബിൻ ഷഹീർ പ്രേക്ഷക മനസ്സുകളെ കീഴ്‌പ്പെടുത്തുന്നതിനായി പുതിയ വേഷപകർപ്പിൽ എത്തുന്നു. ജോൺ പോൾ ജോർജ് സംവിധാന...

അ​യോ​ധ്യ​ ഭൂ​മി​ അ​വ​കാ​ശ ത​ര്‍​ക്കവിഷയം മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് വി​ട്ട് സു​പ്രീം​കോ​ട​തി

അ​യോ​ധ്യ​യി​ലെ ഭൂ​മി​ അ​വ​കാ​ശ ത​ര്‍​ക്കവിഷയം മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് വി​ട്ട് സു​പ്രീം​കോ​ട​തി. ഇതിനായി മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെ...

ലക്കിടിയിൽ മാവോയ്സ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആദ്യം വെടിവെച്ചത് മാവോവാദികളാണെന്ന പൊലീസിൻറെ വാദം പൊളിയുന്നു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ വൈത്തിരിയിൽ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആദ്യം വെടിവെച്ചത് മാവോവാദികളാണെന്ന ...

ഫിഷ് കോഫ്ത കറി

ആവശ്യമുള്ള സാധനങ്ങൾ:    മീൻ                               - 1 കപ്പ്  ( മീൻ കുറച്ച് സവാള, വിനെഗർ , ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് തൊലിയും മു...

വയനാട് വൈത്തിരിയിൽ മാവോയ്സ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ: ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടു

വയനാട്ടില്‍ വൈത്തിരിയിൽ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയ്സ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച...

ആപ്പിൾ സ്മൂത്തി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ?

  ആവശ്യമുള്ള സാധനങ്ങൾ :   ആപ്പിൾ - 2 പാൽ - 2 കപ്പ് പഞ്ചസാര - ആവശ്യത്തിന് വാനില എസ്സൻസ് - രണ്ടുമൂന്ന് തുള്ളി ഐസ്ക്രീം - അലങ്കരിക...