ആവശ്യമുള്ള സാധനങ്ങള്‍:
പീനട്ട് ബട്ടര്‍ – 1/2 കപ്പ്
ബട്ടര്‍ ഉപ്പില്ലാത്തത് – 3 ടീസ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
ചോക്ലേറ്റ് – 120 ഗ്രാം
വാനില എസന്‍സ് – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പീനട്ട് ബട്ടര്‍, ബട്ടര്‍, പഞ്ചസാര, ചോക്ലേറ്റ്, വാനില എസന്‍സ് ഇവ കൂട്ടിയോജിപ്പിക്കുക. ശേഷം ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ചോക്ലേറ്റ് ഉരുക്കിയെടുക്കുക. ഓരോ ഉരുളകളും ചോക്ലേറ്റ് ഉരുക്കിയതില്‍ മുക്കിയെടുത്ത് ഫ്രീസറില്‍ സെറ്റാകാന്‍ വയ്ക്കാം.
Photo Courtesy : Google/ images are subject to copyright
Leave a Reply