ആവശ്യമുള്ള സാധനങ്ങൾ

 

ഉണക്കമല്ലി – 1 1/2 ടീസ്പൂൺ

പച്ചമുളക് –  ഒരെണ്ണം

തേങ്ങ ചിരകിയത് – ഒരെണ്ണത്തിന്റെ പകുതി

ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷണം

ഉപ്പ് – പാകത്തിന്

പുളി – കുറച്ച്

 

 

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരുമിച്ചെടുത്ത് ചമ്മന്തിയുടെ പരുവത്തില് കല്ലില് അരച്ചെടുത്ത് ഉപയോഗിക്കാം.

 

Note: ദഹനക്കേടുമൂലമുണ്ടാകുന്ന  വയറുവേദനയ്ക്ക് ശമനമുണ്ടാകും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.