കേരളം കൊടുംവരൾച്ചയിലേക്ക് പോകുമെന്ന് സിഡബ്യൂആര്‍ഡിഎമ്മിൻ്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎമിൻ്റെ(സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്) മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാ...

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486 ആയി.

കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486 ആയി. കൂടാതെ ഇതുവരെ 65,209 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 116 പ്പേരാണ്. ഇന്നലെ മാത്രം പുതിയതായി കൊറോണബാധ സ്ഥിരീകരിച്ചത് 4823...

വെള്ളത്തിനടിയിലൂടെയുള്ള ആദ്യത്തെ ട്രെയിന്‍ സര്‍വീസ് കൊല്‍ക്കത്തയിൽ ആരംഭിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള  ട്രെയിന്‍ സര്‍വീസ് കൊല്‍ക്കത്തയിൽ ആരംഭിക്കുന്നു. ഈ മാസം 13 ന് വ്യാഴാഴ്ചയായിരിയ്ക്കും ട്രെയിൻ യാത്രയ്ക്ക് തുടക്കം കുറിക്കുക. കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍...

ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാംലീല മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ. ആരൊക്കെ മന്ത്രിമാരാകുകയെന്...

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുന്നു

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്. ഇതോടെ കെജരിവാൾ ഡൽഹി പിടിച്ചുവാഴാനുള്ള ബിജെപിയുടെ സ്വപ്‌നമാണ് തകർത്തത്. ഇതോടെ ആം ആദ്മിയ്ക്ക് ഭരണത്തുടർച്ച ഉറപ്പിക്കാം. 70 സീറ്റുകളിലേയും ആദ്...

92ാമത് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം: ഓസ്കറിൽ തിളങ്ങി ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്.

92ാമത് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം, വാക്വീന്‍ ഫീനിക്സിനു (ജോക്കര്‍) മികച്ച നടനും, റെനെ സെല്‍വെഗര്‍( ജൂഡി) മികച്ച നടിയുമായി. തൊണ്ണൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കര്‍...

ഡൽഹിയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്.

ഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്. നിലവിൽ ഡൽഹി ഭരിക്കുന്ന എഎപിയും, ബിജെപിയു...

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു.

ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇനിയും മരണസംഖ്യ ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങ...

സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം.

സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ടുലക്ഷത്തിന് മുകളിൽ വില വരുന്ന ഇരുചക്ര വാഹനങ്ങൾ...

സംസ്ഥാന ബജറ്റ് 2020: ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി, നെല്‍കൃഷിക്കായി​ 118 കോടി.

ജിഎസ്ടി നടപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിലൂെട മാന്ദ്യം അതിജീവിക്കും. എല്ലാ ക്ഷേമപെന്‍ഷനുകളും ഇത്തവണത്തെ ബഡ്ജറ്റിൽ കൂട്ടി. ഗ്രാമീണ റോഡുകള്‍ക്ക് 1000 ക...